Suggest Words
About
Words
Auditory canal
ശ്രവണ നാളം
ബാഹ്യകര്‍ണ്ണത്തില്‍ നിന്നോ ശരീരോപരിതലത്തില്‍ നിന്നോ മധ്യകര്ണ്ണത്തിലേക്കുള്ള നാളം. ശബ്ദവീചികള്‍ ഇതിലൂടെ സഞ്ചരിച്ച് കര്ണ്ണസ്തരത്തിലെത്തുന്നു.
Category:
None
Subject:
None
520
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Metamorphic rocks - കായാന്തരിത ശിലകള്‍.
Root cap - വേരുതൊപ്പി.
Disperse dyes - പ്രകീര്‍ണന ചായങ്ങള്‍.
Alunite - അലൂനൈറ്റ്
Basidiomycetes - ബസിഡിയോമൈസെറ്റെസ്
Petrography - ശിലാവര്ണന
Denary System - ദശക്രമ സമ്പ്രദായം
Index of radical - കരണിയാങ്കം.
Bass - മന്ത്രസ്വരം
Leeway - അനുവാതഗമനം.
Galena - ഗലീന.
Cell wall - കോശഭിത്തി