Nares

നാസാരന്ധ്രങ്ങള്‍.

മൂക്കിന്റെ ദ്വാരങ്ങള്‍. പുറത്തേക്കുള്ളവ ബാഹ്യനാസാരന്ധ്രങ്ങളും അകത്തേക്കുള്ളവ ആന്തരനാസാരന്ധ്രങ്ങളും ആണ്‌.

Category: None

Subject: None

324

Share This Article
Print Friendly and PDF