Suggest Words
About
Words
Secular changes
മന്ദ പരിവര്‍ത്തനം.
വളരെ നീണ്ട കാലയളവിലൂടെ പൂര്‍ത്തിയാകുന്ന മാറ്റം. കാലാവസ്ഥ, ഭൂരൂപം, ഭൂകാന്തിക ക്ഷേത്രം എന്നിവയിലുണ്ടാകുന്ന മാറ്റം ഇത്തരത്തിലുള്ളതാണ്.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Deposition - നിക്ഷേപം.
Receptor (biol) - ഗ്രാഹി.
Pitchblende - പിച്ച്ബ്ലെന്‍ഡ്.
Series connection - ശ്രണീബന്ധനം.
Discharge tube - ഡിസ്ചാര്‍ജ് ട്യൂബ്.
Terminator - അതിര്‍വരമ്പ്.
Quarks - ക്വാര്‍ക്കുകള്‍.
Extrusion - ഉത്സാരണം
Halophytes - ലവണദേശസസ്യങ്ങള്
Monovalent - ഏകസംയോജകം.
Kimberlite - കിംബര്‍ലൈറ്റ്.
Bilabiate - ദ്വിലേബിയം