Cell

സെല്‍

2. (phy) വൈദ്യുത ഉത്‌പാദനത്തിനു വേണ്ടിയോ വൈദ്യുത വിശ്ലേഷണത്തിനു വേണ്ടിയോ ഒരു ഇലക്‌ട്രാളൈറ്റില്‍ രണ്ട്‌ ഇലക്‌ട്രാഡുകള്‍ ഇറക്കിവച്ചിരിക്കുന്ന സംവിധാനം. വികിരണോര്‍ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന അടിസ്ഥാന സംവിധാനവും സെല്‍ ആണ്‌. ഉദാ: സൗരസെല്‍, ഫോട്ടോവോള്‍ടാ സെല്‍.

Category: None

Subject: None

277

Share This Article
Print Friendly and PDF