Blind spot

അന്ധബിന്ദു

കശേരുകികളുടെ കണ്ണില്‍ ദൃഷ്‌ടിപടലത്തില്‍ നിന്ന്‌ നേത്രനാഡി തുടങ്ങുന്ന സ്ഥലം. ഈ ഭാഗത്ത്‌ സംവേദക കോശങ്ങളായ റോഡുകളും കോണുകളും ഇല്ലാത്തതിനാല്‍ ഇവിടെ വീഴുന്ന പ്രകാശം ദൃശ്യാനുഭവം ഉണ്ടാക്കുന്നില്ല.

Category: None

Subject: None

226

Share This Article
Print Friendly and PDF