Variable star

ചരനക്ഷത്രം.

ശോഭ, കാന്തമണ്ഡലം തുടങ്ങിയ രാശികള്‍, കൃത്യമായ ആവര്‍ത്തനകാലത്തോടെയോ അല്ലാതെയോ, പരിവര്‍ത്തന വിധേയമാകുന്ന നക്ഷത്രം. ഉദാ: സെഫീദ്‌ ചരങ്ങള്‍.

Category: None

Subject: None

291

Share This Article
Print Friendly and PDF