Phototaxis

പ്രകാശാനുചലനം.

പ്രകാശത്തിനനുസരിച്ച്‌ ജീവി നീങ്ങുന്നത്‌. ഇത്‌ പ്രകാശത്തിന്റെ നേര്‍ക്കോ (ഉദാ: ഈയാംപാറ്റ) എതിര്‍ ദിശയിലോ (ഉദാ: മൂട്ട) ആവാം.

Category: None

Subject: None

256

Share This Article
Print Friendly and PDF