Faeces

മലം.

അന്നപഥത്തില്‍ നിന്ന്‌ ഗുദം വഴി പുറത്തേക്കു പോകുന്ന വിസര്‍ജ്യ പദാര്‍ഥം. ആഹാരത്തിലെ ദഹിക്കാത്ത അവശിഷ്‌ടങ്ങളും ബാക്‌റ്റീരിയങ്ങളും കുടലിന്റെ ആന്തരപാളിയിലെ മൃതകോശങ്ങളുമെല്ലാമാണ്‌ മലത്തിലുള്ളത്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF