Marianas trench
മറിയാനാസ് കിടങ്ങ്.
വടക്ക്-പടിഞ്ഞാറ് പസഫിക് സമുദ്രത്തിലെ വളരെ ആഴം കൂടിയ ഭാഗം. ഇതിന്റെ ആഴം 11033 മീറ്റര്‍ ആണ്. (എവറസ്റ്റ് കൊടുമുടിയുടെ ഉയരം 8848 മീറ്റര്‍) ഭമോപരിതലത്തിലെ ഏറ്റവും ആഴം കൂടിയ ചാലഞ്ചര്‍ ഗര്‍ത്തം മറിയാനസ് കിടങ്ങിന്റെ ഭാഗമാണ്.
Share This Article