Intercalation

അന്തര്‍വേശനം.

1. ( chem)ഒരു രാസ സംയുക്തത്തിലേക്കോ ഡി എന്‍ എയിലേക്കോ ഒരു തന്മാത്രയെ പ്രവേശിപ്പിക്കല്‍ 2. ( astro) 12 ചന്ദ്ര മാസങ്ങള്‍ ചേര്‍ന്ന വര്‍ഷഗണനയില്‍ ഇടയ്‌ക്ക്‌ ഋതുചക്രവുമായി യോജിച്ചു പോകാന്‍ ഒരു അധികമാസം (13-ാം മാസം) ചേര്‍ക്കല്‍.

Category: None

Subject: None

250

Share This Article
Print Friendly and PDF