Perigynous

സമതലജനീയം.

ജനിപുടവും മറ്റ്‌ പുഷ്‌പമണ്‌ഡലങ്ങളും ഒരേ തലത്തില്‍ തന്നെ വിന്യസിച്ചിരിക്കുന്ന അവസ്ഥ. ഉദാ: പയര്‍.

Category: None

Subject: None

287

Share This Article
Print Friendly and PDF