Rock

ശില.

ഭൂവല്‌കരചനയില്‍ പങ്കുള്ള ഏത്‌ ധാതുപദാര്‍ഥവും. മണല്‍, ചളി, കളിമണ്ണ്‌, പീറ്റ്‌ തുടങ്ങിയ ദൃഢമല്ലാത്ത വസ്‌തുക്കള്‍ മുതല്‍ അതിദൃഢമായ പാറകള്‍ വരെ ഉള്‍പ്പെടുന്നു. ശിലകളെ ആഗ്നേയശില, അവസാദ ശില, കായാന്തരിതശില എന്നിങ്ങനെ മൂന്നായി വര്‍ഗീകരിക്കാം.

Category: None

Subject: None

271

Share This Article
Print Friendly and PDF