Steradian

സ്റ്റെറേഡിയന്‍.

ഘനകോണിന്റെ ഏകകം. ഒരു ഗോളത്തിന്റെ കേന്ദ്രത്തില്‍ അതിന്റെ വ്യാസാര്‍ധത്തിന്റെ വര്‍ഗത്തിനു തുല്യമായ ഉപരിതല വിസ്‌തീര്‍ണ്ണം സൃഷ്‌ടിക്കുന്ന ഘനകോണ്‍. solid angle നോക്കുക.

Category: None

Subject: None

406

Share This Article
Print Friendly and PDF