Suggest Words
About
Words
Polycarpellary ovary
ബഹുകാര്പെല്ലീയ അണ്ഡാശയം.
കുറേ കാര്പല്ലുകള് ചേര്‍ന്നുണ്ടാകുന്ന അണ്ഡാശയം. ഉദാ: ചെമ്പരത്തി.
Category:
None
Subject:
None
469
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dextral fault - വലംതിരി ഭ്രംശനം.
Ichthyology - മത്സ്യവിജ്ഞാനം.
Phenology - രൂപാന്തരണ വിജ്ഞാനം.
Limestone - ചുണ്ണാമ്പുകല്ല്.
Pin out - പിന് ഔട്ട്.
Parapodium - പാര്‍ശ്വപാദം.
Quadratic polynominal - ദ്വിമാനബഹുപദം.
Phalanges - അംഗുലാസ്ഥികള്.
Photography - ഫോട്ടോഗ്രാഫി
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം
Elytra - എലൈട്ര.
Isocyanide - ഐസോ സയനൈഡ്.