Equation

സമവാക്യം

സമീകരണം, രണ്ടു വ്യഞ്‌ജകങ്ങള്‍ ( expressions) പരസ്‌പരം തുല്യമാണെന്ന്‌ കാണിക്കുന്ന പ്രതീകാത്മകമായ പ്രസ്‌താവന. ഇത്‌ ചരങ്ങളുടെ ഏത്‌ മൂല്യങ്ങള്‍ക്കാണോ ശരി അവയാണ്‌ സമീകരണത്തിന്റെ മൂലങ്ങള്‍. ഉദാ: x2 = x+6 ന്റെ മൂലങ്ങള്‍ x=(3,-2) ഇവയാണ്‌.

Category: None

Subject: None

173

Share This Article
Print Friendly and PDF