Suggest Words
About
Words
Aquarius
കുംഭം
ഒരു സൗരരാശി. ഈ രാശിയിലുള്ള നക്ഷത്രങ്ങളെ ചേര്ത്താല് ഒരാള് കുടത്തില് നിന്ന് വെള്ളമൊഴിക്കുന്ന രൂപം കിട്ടും എന്നാണ് സങ്കല്പ്പം. സൂര്യന് ഈ രാശിയിലായിരിക്കുമ്പോഴാണ് കുംഭമാസക്കാലം.
Category:
None
Subject:
None
449
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electrochemical equivalent - വിദ്യുത് രാസതുല്യാങ്കം.
Zoonoses - സൂനോസുകള്.
Object - ഒബ്ജക്റ്റ്.
Dialysis - ഡയാലിസിസ്.
Ionosphere - അയണമണ്ഡലം.
Wave front - തരംഗമുഖം.
Anticodon - ആന്റി കൊഡോണ്
Xerophyte - മരൂരുഹം.
Arboretum - വൃക്ഷത്തോപ്പ്
Ovum - അണ്ഡം
Planck length - പ്ലാങ്ക് ദൈര്ഘ്യം.
Root climbers - മൂലാരോഹികള്.