Sdk

എസ്‌ ഡി കെ.

source development kit എന്നതിന്റെ ചുരുക്കം. ഏതെങ്കിലും ഒരു പ്രാഗ്രാമിന്റെ തുടര്‍ന്നുള്ള വികസനത്തിനായി അതിന്റെ സോഴ്‌സ്‌ ഉള്‍പ്പെടുന്ന ഫയല്‍ സെറ്റ്‌. ഇത്‌ പ്രാഗ്രാമര്‍മാര്‍ക്കുള്ള ടൂളുകള്‍ ആണ്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF