Calcium fluoride

കാത്സ്യം ഫ്‌ളൂറൈഡ്‌

CaF2. വെളുത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില 1360 0 C. ഖനിജ രൂപത്തില്‍ ലഭ്യമാണ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF