Neutrophil

ന്യൂട്രാഫില്‍.

രക്തത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന വെളുത്ത രക്ത കോശങ്ങള്‍. ന്യൂക്ലിയസിന്‌ അനേകം ദളങ്ങളുള്ളതിനാല്‍ ഇതിനെ ബഹുരൂപ ന്യൂക്ലിയല്യൂക്കോസൈറ്റുകള്‍ എന്നു വിളിക്കും. ബാക്‌റ്റീരിയങ്ങളെയും മറ്റും തിന്നുന്ന പ്രധാന കോശമാണിത്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF