E

സ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.

ഈ സമ്പ്രദായത്തില്‍ എല്ലാ സംഖ്യകളും e യുടെ ഘാതങ്ങള്‍ ആയി എടുക്കുന്നു. ഏകദേശ മൂല്യം 2.7182818285. അതീത സംഖ്യ ( transcendental number) ആണ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF