Transuranic elements
ട്രാന്‍സ്‌യുറാനിക മൂലകങ്ങള്‍.
യുറേനിയത്തേക്കാള്‍ ഉയര്‍ന്ന അണുസംഖ്യയുള്ള മൂലകങ്ങള്‍. ഇവ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടവയാണ്. ഉദാ: പ്ലൂട്ടോണിയം ( Pu23994), നെപ്‌റ്റ്യൂണിയം ( Np23993). ഇപ്പോള്‍ ആറ്റമിക സംഖ്യ 118 വരെയുള്ള 26 ട്രാന്‍സ്‌യുറാനിക് മൂലകങ്ങള്‍ കണ്ടെത്തി പേരുകള്‍ നല്‍കിയിട്ടുണ്ട്. അനുബന്ധം (മൂലകപ്പട്ടിക) നോക്കുക.
Share This Article