Plume

പ്ല്യൂം.

മാന്റിലില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്ന, ഭാഗികമായി ഉരുകിയ പദാര്‍ഥങ്ങള്‍. ഫലകാതിരുകളില്‍ നിന്നകന്നുള്ള അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ കരുതപ്പെടുന്നു.

Category: None

Subject: None

309

Share This Article
Print Friendly and PDF