Aliphatic compound

ആലിഫാറ്റിക സംയുക്തങ്ങള്‍

വിവൃത ശൃംഖലാ കാര്‍ബണിക യഗൗികങ്ങള്‍. ചില പ്രധാന വിവൃത ശൃംഖലാസംയുക്തങ്ങള്‍ കൊഴുപ്പുകളില്‍ ഉള്ളതുകൊണ്ടാണ്‌ ഇവയെ ആലിഫാറ്റിക സംയുക്തങ്ങള്‍ എന്നുവിളിക്കുന്നത്‌. ഇവ പൂരിതമോ അപൂരിതമോ ആവാം.

Category: None

Subject: None

284

Share This Article
Print Friendly and PDF