Lamination (geo)

ലാമിനേഷന്‍.

സ്‌തരിത ശിലകളില്‍ നേര്‍ത്ത പാളികള്‍ (ഒരു മില്ലീമീറ്ററോ അതില്‍ താഴെയോ) രൂപം കൊള്ളല്‍. ഷെയ്‌ല്‍, മണല്‍ക്കല്ല്‌ എന്നിവയില്‍ ഇത്‌ സ്‌പഷ്‌ടമാണ്‌.

Category: None

Subject: None

323

Share This Article
Print Friendly and PDF