Breathing roots

ശ്വസനമൂലങ്ങള്‍

ചതുപ്പുനിലങ്ങളില്‍ വളരുന്ന സസ്യങ്ങളുടെ വേരില്‍ നിന്ന്‌ മണ്ണിന്‌ മുകളിലേക്ക്‌ വളരുന്ന ശാഖാവേരുകള്‍. ശ്വസനത്തിന്‌ സഹായകമാണ്‌.

Category: None

Subject: None

452

Share This Article
Print Friendly and PDF