Lateral moraine
പാര്‍ശ്വവരമ്പ്.
താഴ്‌വര ഹിമാനികളുടെ വക്കുകളില്‍ ഉണ്ടാകുന്ന വരമ്പ്. ഹിമാനികള്‍ പാര്‍ശ്വങ്ങളില്‍നിന്ന് കവര്‍ന്നെടുക്കുന്ന ശിലാഖണ്‌ഡങ്ങളും ഹിമത്തിലേക്ക് നിപതിക്കുന്ന പദാര്‍ത്ഥങ്ങളുമാണ് ഹിമാനികളിലെ പാര്‍ശ്വ വരമ്പിന് കാരണം.
Share This Article