Rheostat

റിയോസ്റ്റാറ്റ്‌.

വ്യത്യാസപ്പെടുത്താവുന്ന രോധമുള്ള ഒരു രോധകം. ഒരു കമ്പിച്ചുരുളില്‍ വിവിധ സ്ഥാനങ്ങളിലേക്ക്‌ തെന്നിമാറുന്ന സ്‌പര്‍ശകമാണ്‌ രോധമാറ്റത്തിന്‌ സഹായിക്കുന്നത്‌. പരിപഥത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അഴിച്ചുമാറ്റാതെതന്നെ രോധം ക്രമീകരിക്കുവാന്‍ ഇത്‌ സഹായിക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF