Direction angles

ദിശാകോണുകള്‍.

x, y, z എന്നീ അക്ഷങ്ങളുടെ ധനദിശകളുമായി, സ്‌പേസിലുള്ള ഒരു രേഖ സൃഷ്‌ടിക്കുന്ന കോണുകള്‍.

Category: None

Subject: None

286

Share This Article
Print Friendly and PDF