Www.

വേള്‍ഡ് വൈഡ് വെബ്

world wide web എന്നതിന്റെ ചുരുക്കപ്പേര്‌. ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉള്ള ഒരു സര്‍വീസ്‌. ഹൈപ്പര്‍ ലിങ്കുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള പരശ്ശതം കോടി ഫയലുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതു സഹായിക്കുന്നു.

Category: None

Subject: None

272

Share This Article
Print Friendly and PDF