Diurnal range

ദൈനിക തോത്‌.

കാലാവസ്ഥാ ഘടകങ്ങള്‍ക്ക്‌ ദൈനംദിനം ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ തോത്‌. ഉദാ: അന്തരീക്ഷ മര്‍ദം, താപനില എന്നിവയില്‍ വരുന്ന വ്യതിയാനം.

Category: None

Subject: None

262

Share This Article
Print Friendly and PDF