Suggest Words
About
Words
Pi
പൈ.
ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധം. ഇതിനെ πഎന്ന് രേഖപ്പെടുത്തുന്നു. ഇതൊരു അഭിന്നകമാണ്. ഇതിന്റെ ഏകദേശ മൂല്യം 3.14 ആണ്.
Category:
None
Subject:
None
462
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bitumen - ബിറ്റുമിന്‍
Extrinsic semiconductor - എക്സ്ട്രിന്‍സിക് അര്‍ധചാലകം.
Kneecap - മുട്ടുചിരട്ട.
Covariance - സഹവ്യതിയാനം.
Interface - ഇന്റര്‍ഫേസ്.
AC - ഏ സി.
Watt hour - വാട്ട് മണിക്കൂര്‍.
Tone - സ്വനം.
Terminal - ടെര്‍മിനല്‍.
Radial symmetry - ആരീയ സമമിതി
Flexible - വഴക്കമുള്ള.
Heliacal rising - സഹസൂര്യ ഉദയം