Coral

പവിഴം.

കടല്‍ ജീവിയായ ഒരു സീലെന്റെറേറ്റ്‌. കോളനിയായി വളരുന്ന ഇതിന്റെ കാത്സ്യം കാര്‍ബണേറ്റ്‌ അസ്ഥിക്കൂടം ഒന്നിച്ചുചേര്‍ത്തുണ്ടാകുന്ന കടല്‍ പുറ്റിനും ഇതേ പേര്‍ പറയുന്നു. പവിഴങ്ങളുടെ വന്‍ കൂട്ടത്തെ പവിഴപ്പുറ്റ്‌ ( coral reef) എന്ന്‌ പറയുന്നു. പല വിധത്തിലുള്ള പവിഴപ്പുറ്റുകളുണ്ട്‌.

Category: None

Subject: None

428

Share This Article
Print Friendly and PDF