Suggest Words
About
Words
Orionids
ഓറിയനിഡ്സ്.
ഒക്ടോബര് ഒടുവില് ഓറിയോണ് രാശിയുടെ ദിശയില് പ്രത്യക്ഷപ്പെടുന്ന ഉല്ക്കാവര്ഷം. ഹാലി ധൂമകേതുവിന്റെ വാലിന്റെ അവസിഷ്ടങ്ങളാണ് ഉല്ക്കകളായി പതിക്കുന്നത്.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homolytic fission - സമവിഘടനം.
Urodela - യൂറോഡേല.
Faraday cage - ഫാരഡേ കൂട്.
Magnet - കാന്തം.
Flux - ഫ്ളക്സ്.
Metaphase - മെറ്റാഫേസ്.
Imprinting - സംമുദ്രണം.
Occultation (astr.) - ഉപഗൂഹനം.
Database - വിവരസംഭരണി
Eugenics - സുജന വിജ്ഞാനം.
Foetus - ഗര്ഭസ്ഥ ശിശു.
Diploblastic - ഡിപ്ലോബ്ലാസ്റ്റിക്.