Sclerotic
സ്‌ക്ലീറോട്ടിക്.
കശേരുകികളുടെ നേത്രഗോളത്തിന്റെ ദൃഢമായ ബാഹ്യപാളി. നാരുരൂപ സംയോജകകലകളാണ് ഇതിന്റെ ഘടകങ്ങള്‍. എല്ലാ ദിശകളിലേക്കും നാരുകള്‍ ഉള്ളതിനാല്‍ നേത്രഗോളത്തിന് ബലം നല്‍കാന്‍ ഇതു സഹായിക്കുന്നു. കണ്ണിന്റെ മുന്‍ഭാഗത്തെ കോര്‍ണിയ ഇതിന്റെ തുടര്‍ച്ചയാണ്.
Share This Article