Booting

ബൂട്ടിംഗ്‌

ഒരു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതു മുതല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഒരു ഉപയോക്താവിന്‌ പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യം സൃഷ്‌ടിച്ചുതരും വരെയുള്ള പ്രക്രിയയാണിത്‌. ആദ്യം ബയോസ്‌ നിയന്ത്രണം ഏറ്റെടുക്കുകയും പിന്നീട്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം പ്രവര്‍ത്തിക്കുകയും ചെയ്യും.

Category: None

Subject: None

190

Share This Article
Print Friendly and PDF