Hybridoma

ഹൈബ്രിഡോമ.

പ്രത്യേകതരം ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കുകയും തുടരെ വിഭജിക്കുകയും ചെയ്യുന്ന ഒരു സംയോജിത കോശം. ക്യാന്‍സര്‍ കോശവും ആന്റിബോഡി നിര്‍മ്മിക്കുന്ന കോശവും സംയോജിപ്പിച്ചാണ്‌ ഇതുണ്ടാക്കുന്നത്‌.

Category: None

Subject: None

265

Share This Article
Print Friendly and PDF