Suggest Words
About
Words
Polyhedron
ബഹുഫലകം.
സമതലബഹുഭുജങ്ങള് അതിരായുള്ള, ഘനരൂപം. അതില് മൂന്നോ അധികമോ മുഖങ്ങള് സന്ധിക്കുന്ന ബിന്ദുവിന് ബഹുഫലകത്തിന്റെ "ശീര്ഷം' എന്നും, രണ്ട് മുഖങ്ങള് സന്ധിച്ചു കിട്ടുന്ന രേഖയ്ക്ക് "വക്ക്' എന്നും പറയുന്നു.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Xi particle - സൈ കണം.
Validation - സാധൂകരണം.
Partition coefficient - വിഭാജനഗുണാങ്കം.
Liniament - ലിനിയമെന്റ്.
Vegetation - സസ്യജാലം.
Osmo regulation - ഓസ്മോസന നിയന്ത്രണം.
Kainozoic - കൈനോസോയിക്
Morphology - രൂപവിജ്ഞാനം.
Oospore - ഊസ്പോര്.
MP3 - എം പി 3.
Clarke orbit - ക്ലാര്ക്ക് ഭ്രമണപഥം
Savart - സവാര്ത്ത്.