Malpighian tubule

മാല്‍പീജിയന്‍ ട്യൂബുള്‍.

ചില ആര്‍ത്രാപോഡുകളുടെ വിസര്‍ജനാവയവം. ഒരറ്റം അടഞ്ഞ നേര്‍ത്ത നാളികളാണ്‌ ഇവ. മറ്റേ അറ്റം അന്നപഥത്തിലേക്ക്‌ തുറക്കുന്നു.

Category: None

Subject: None

315

Share This Article
Print Friendly and PDF