Suggest Words
About
Words
Prolactin
പ്രൊലാക്റ്റിന്‍.
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്വദളത്തില് നിന്നുല്ഭവിക്കുന്ന ഒരു ഹോര്‍മോണ്‍. സസ്തനങ്ങളില്‍ ക്ഷീരോത്പാദനത്തെ ഉദ്ദീപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
Category:
None
Subject:
None
332
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Basic rock - അടിസ്ഥാന ശില
Hydrosphere - ജലമണ്ഡലം.
Roche limit - റോച്ചേ പരിധി.
Operating system - ഓപ്പറേറ്റിംഗ് സിസ്റ്റം.
Ball lightning - അശനിഗോളം
Formula - സൂത്രവാക്യം.
Cisternae - സിസ്റ്റര്ണി
Dative bond - ദാതൃബന്ധനം.
Somatic cell - ശരീരകോശം.
Cardiology - കാര്‍ഡിയോളജി
Neurula - ന്യൂറുല.
Triangle - ത്രികോണം.