Emissivity

ഉത്സര്‍ജകത.

ഒരു പ്രതലത്തിന്റെ യൂണിറ്റ്‌ വിസ്‌തീര്‍ണത്തില്‍ നിന്ന്‌ ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജവും അതേ താപനിലയില്‍ത്തന്നെയുള്ള ഒരു ശ്യാമവസ്‌തുവില്‍ നിന്ന്‌ ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതം.

Category: None

Subject: None

273

Share This Article
Print Friendly and PDF