Acre

ഏക്കര്‍

ഭൂവിസ്‌തീര്‍ണം അളക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു ഏകകം. നൂറ്‌ സെന്റ്‌ ആണ്‌ ഒരു ഏക്കര്‍. 43,560 ചതുരശ്ര അടിക്ക്‌ തുല്യം. 1 ഏക്കര്‍ = 0.4047 ഹെക്‌ടര്‍.

Category: None

Subject: None

316

Share This Article
Print Friendly and PDF