Syndrome

സിന്‍ഡ്രാം.

ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒന്നിച്ചുകാണുന്ന ഒരു രോഗമോ വൈകല്യമോ. മിക്ക സിന്‍ഡ്രാമുകളും അത്‌ കണ്ടുപിടിച്ച ആളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഉദാ: ഡണ്‍ൗസ്‌ സിന്‍ഡ്രാം, ടെര്‍ണറുടെ സിന്‍ഡ്രാം.

Category: None

Subject: None

270

Share This Article
Print Friendly and PDF