Root

മൂലം.

ഒരു സമവാക്യം സാധുവാകും വിധം അതിലെ അജ്ഞാത രാശി സ്വീകരിക്കുന്ന മൂല്യം. ഒരു ബഹുപദ സമീകരണത്തിന്‌ അതിന്റെ കൃതിക്കു തുല്യമായ എണ്ണം മൂല്യങ്ങളുണ്ട്‌. ഉദാ: x2 3x+2=0 എന്നതിന്റെ മൂല്യങ്ങള്‍ x = 2, 1

Category: None

Subject: None

261

Share This Article
Print Friendly and PDF