Star clusters

നക്ഷത്ര ക്ലസ്റ്ററുകള്‍.

ഗുരുത്വബലത്താല്‍ ബന്ധിതമായ ഒരുകൂട്ടം നക്ഷത്രങ്ങള്‍. ഒരു നെബുലയില്‍ നിന്ന്‌ ഒന്നിച്ചു പിറന്നവ. കൂട്ടത്തിലെ നക്ഷത്രങ്ങളുടെ എണ്ണം 10,000 ല്‍ കുറവാണെങ്കില്‍ ഓപ്പണ്‍ ക്ലസ്റ്റര്‍ എന്നു വിളിക്കും. ഉദാ: കാര്‍ത്തികക്കൂട്ടം. എണ്ണം 10,000 ല്‍ കൂടുതലാണെങ്കില്‍ ഗ്ലോബുലര്‍ ക്ലസ്റ്റര്‍ എന്നും വിളിക്കും. ഇത്‌ 10 ലക്ഷം വരെയാകാം. ഉദാ: ഒമേഗാ സെന്റോറി.

Category: None

Subject: None

190

Share This Article
Print Friendly and PDF