Allotrope

രൂപാന്തരം

ഒരേ മൂലകത്തിന്റെ ആറ്റങ്ങളുടെ വിന്യാസക്രമം വ്യത്യസ്‌തമാവുമ്പോള്‍ ഉണ്ടാവുന്ന വിവിധ രൂപങ്ങള്‍. ഭൗതിക ഗുണങ്ങളില്‍ വ്യത്യാസമുണ്ടാകും. രാസഗുണങ്ങളില്‍ വ്യത്യാസമുണ്ടാവില്ല. ക്രിയാശീലത്തില്‍ വ്യത്യാസമുണ്ടാകും. ഈ പ്രതിഭാസത്തെ രൂപാന്തരത്വം എന്നു പറയുന്നു. ഉദാ: കാര്‍ബണിന്റെ രൂപാന്തരങ്ങളാണ്‌ ഗ്രാഫൈറ്റ്‌, വജ്രം, മരക്കരി എന്നിവ.

Category: None

Subject: None

352

Share This Article
Print Friendly and PDF