Scolex

നാടവിരയുടെ തല.

കൊളുത്തുകളും പറ്റിപ്പിടിക്കാനുള്ള ഭാഗങ്ങളും ഉണ്ട്‌. ഈ അഗ്രഭാഗം കൊണ്ടാണ്‌ കുടലിന്റെ ഭിത്തിയില്‍ ഘടിപ്പിക്കുന്നത്‌.

Category: None

Subject: None

239

Share This Article
Print Friendly and PDF