Lux

ലക്‌സ്‌.

പ്രദീപ്‌തിയുടെ SI ഏകകം. ഒരു ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണത്തില്‍ ഒരു ല്യൂമെന്‍ പ്രകാശോര്‍ജം വന്നുപതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രദീപ്‌തി എന്നു നിര്‍വചിച്ചിരിക്കുന്നു. പ്രതീകം 1x.

Category: None

Subject: None

239

Share This Article
Print Friendly and PDF