Disperse dyes

പ്രകീര്‍ണന ചായങ്ങള്‍.

ജലത്തില്‍ അലേയമായ ഈ ചായങ്ങള്‍ അസറ്റേറ്റ്‌റയോണ്‍ തുണികളില്‍ ഉപയോഗിക്കുന്നു. ചായങ്ങളുടെ നിലംബനത്തില്‍ തുണി മുക്കിയെടുക്കുകയാണ്‌ പതിവ്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF