Codon

കോഡോണ്‍.

പ്രാട്ടീന്‍ നിര്‍മ്മാണത്തില്‍ ഒരു അമിനോ അമ്ലത്തെ പ്രതിനിധീകരിക്കുന്ന കോഡ്‌. ഡി എന്‍ എ തന്മാത്രയിലെ അടുത്തടുത്തുള്ള മൂന്നു ന്യൂക്ലിയോറ്റൈഡുകളാണിത്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF