Monoclonal antibody

ഏകക്ലോണീയ ആന്റിബോഡി.

ഒരു ക്ലോണില്‍ പെട്ട ലിംഫ്‌ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡികള്‍. ഇത്തരത്തില്‍ ഉത്‌പാദിപ്പിക്കുന്ന ശുദ്ധമായ ആന്റിബോഡികള്‍ തന്മാത്രാ ജൈവശാസ്‌ത്രത്തിലെ സുപ്രധാന പരീക്ഷണോപകരണങ്ങളാണ്‌. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ ഏകക്ലോണീയ ആന്റിബോഡികള്‍ ഉല്‌പാദിപ്പിക്കുവാന്‍ കഴിഞ്ഞേക്കും.

Category: None

Subject: None

185

Share This Article
Print Friendly and PDF